‘ഞാൻ ആ അധ്യായം അടച്ചു’; നടി അപർണ വിനോദ് വിവാഹ മോചിതയായി; അപർണയുടെ വാക്കുകൾ….

നടി അപർണ വിനോദ് വിവാഹ മോചിതയായി. രണ്ടു വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഭർത്താവ് റിനിൽരാജിൽ നിന്നും അപർണ വിവാഹ​മോചനം നേടിയത്. താരം 2023 ഫെബ്രുവരി 14നാണ് വിവാഹിതയായത്. വിവാഹമോചനം സ്ഥിരീകരിച്ച് അപർണ തന്നെ രം​ഗത്തെത്തി. Actress Aparna Vinod gets divorced അപർണയുടെ വാക്കുകൾ.. ‘‘ജീവിതത്തിലെ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെ ഞാൻ കടന്നുപോകുന്ന കാര്യം നിങ്ങളെ അറിയിക്കുകയാണ്. വളരെയധികം ആലോചിച്ച ശേഷം എന്റെ വിവാഹം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു, ഇത് എളുപ്പമുള്ള തിരഞ്ഞെടുപ്പായിരുന്നില്ല, പക്ഷേ മുന്നോട്ടു … Continue reading ‘ഞാൻ ആ അധ്യായം അടച്ചു’; നടി അപർണ വിനോദ് വിവാഹ മോചിതയായി; അപർണയുടെ വാക്കുകൾ….