നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: പ്രശസ്ത നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് റബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയയാളെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കൽ പ്രബിൻ ഭവനിൽ ആർ. പ്രബിൻ (29) ആണ് പിടിയിലായത്.(Actress Anusree’s father’s car stolen; accused was arrested) കഴിഞ്ഞ 7ന് രാത്രി 12ന് ആണ് അനുശ്രീയുടെ പിതാവ് മുരളീധരൻപിള്ളയുടെ പേരിലുള്ള കാർ ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് … Continue reading നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്ടിച്ചു, പിന്നാലെ റബ്ബർ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തി; യുവാവ് അറസ്റ്റിൽ