കൊച്ചി: തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. വേട്ടക്കാർ ആരായാലും പേരുകൾ പുറത്ത് വരണമെന്നും അഴിക്കുള്ളിൽ ആകണമെന്നും അൻസിബ പറഞ്ഞു. ബംഗാളി നടിയുടെ ആരോപണത്തിൽ ഇരയുടെ ഒപ്പം നിൽക്കുമന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടി വേണമെന്നും നടി പ്രതികരിച്ചു.(Actress Ansiba Hassan on hema committee report) താനും മോശം അനുഭവം നേരിട്ടിട്ടുണ്ട്. മോശം മെസേജ് അയച്ചൊരാൾക്ക് ചുട്ട മറുപടി കൊടുത്തു. മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും … Continue reading തൊഴിലിടത്ത് തനിക്കും ദുരനുഭവം ഉണ്ടായി, അയാൾ മോശം മെസേജ് അയച്ചു; വേട്ടക്കാർ ആരായാലും പേരുകൾ പുറത്തുവിടണമെന്ന് നടി അൻസിബ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed