ചൂടിനെ അതിജീവിക്കാനാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മുന്നിൽ പതറാതെ നടി ഐശ്വര്യ

ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നന്നത് ഹൃദയഭേദകമാണെന്ന് നടി ഐശ്വര്യ രഘുപതി.  തന്റെ വസ്ത്രധാരണത്തെ പരസ്യമായി ഒരു മാധ്യമപ്രവർത്തകൻ അധിക്ഷേപിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പ്രതികരണം.  സായ് ധൻസിക നായികയായ യോ​ഗി ഡ‍ാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഐശ്വര്യ രഘുപതിയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ചോദിച്ചത്.  ചോദ്യത്തിന് പിന്നാലെ അല്പനേരം നിശബ്ദ​യായ ശേഷം പക്വതയോടെയായിരുന്നു നടിയുടെ പ്രതികരണം. പിന്നീട് നടന്ന മറ്റൊരു പരിപാടിയിലാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശനം … Continue reading ചൂടിനെ അതിജീവിക്കാനാണോ സ്ലീവ് ലെസ് ബ്ലൗസിട്ടത്? മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തിന് മുന്നിൽ പതറാതെ നടി ഐശ്വര്യ