‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്

കൊച്ചി: ‘നാൻസി റാണി’ എന്ന ചിത്രത്തിന്റെ പ്രമോഷന് നടി അഹാന കൃഷ്ണ പങ്കെടുക്കാത്തത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ സമയത്താണ് അന്തരിച്ച സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈന രം​ഗത്തെത്തുന്നത്. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, പക്ഷെ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും മാനുഷിക പരി​ഗണന വച്ചെങ്കിലും പ്രൊമോഷൻ പരിപാടികൾക്ക് വരേണ്ടതായിരുന്നുവെന്നും നൈന പ്രസ് മീറ്റിൽ പറഞ്ഞു. ഇത്രെയും നാളും ഈ വിഷയത്തോട് മൗനം പാലിച്ച അഹാന ഇപ്പോൾ മറുപടിയുമായി … Continue reading ‘നാൻസി റാണി’വിവാദത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ രംഗത്ത്