ജയസൂര്യ പറയുന്നത് പച്ചക്കള്ളം; പരാതിയിൽ ഉറച്ചു നിൽക്കുന്നെന്ന് നടി

കൊച്ചി: നടന്‍ ജയസൂര്യയ്‌ക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരിയായ നടി. പീഡനാരോപണങ്ങള്‍ തള്ളി ജയസൂര്യ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടി പ്രതികരണം നടത്തിയത്. തന്റെ ആരോപണം സത്യവും വ്യക്തവുമാണെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും നടി പ്രതികരിച്ചു.(Actress against actor jayasurya’s explanation) ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന ജയസൂര്യയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. താന്‍ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളല്ലെന്നും അവര്‍ പറഞ്ഞു. ‘വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ ഞാന്‍ പണം വാങ്ങിയിട്ടാണ് ഇങ്ങനെയെല്ലാം പറയുന്നതെന്ന് … Continue reading ജയസൂര്യ പറയുന്നത് പച്ചക്കള്ളം; പരാതിയിൽ ഉറച്ചു നിൽക്കുന്നെന്ന് നടി