15 വർഷത്തെ പ്രണയം; അഭിനയക്ക് മനംപോലെ മംഗല്യം
‘പണി’ സിനിമയിലെ നായിക അഭിനയ വിവാഹിതയായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്. പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ഇന്ന് വിവാഹിതരായത്. തങ്ങള്‍ രണ്ടു പേരും ഒന്നിച്ച് പഠിച്ചു വളര്‍ന്നവരാണെന്നും, ഏറ്റവും നന്നായി പരസ്പരം അറിയാമെന്നും അഭിനയ മുൻപൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മാര്‍ച്ച് 9 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെ ചിത്രത്തിനൊപ്പമാണ് മോതിരം മാറൽ കഴിഞ്ഞു … Continue reading 15 വർഷത്തെ പ്രണയം; അഭിനയക്ക് മനംപോലെ മംഗല്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed