ആഭാസവും അസഭ്യവും; ഉടുതുണിയില്ലാതെ ബാൽക്കണിയിൽ നടൻ വിനായകൻ; പോരാത്തതിന് പൂര തെറിയും
പുറത്തു വന്നിരിക്കുന്നത് വിനായകന്‍റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നാണ് വിവരം കൊച്ചി: നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് നടൻ വിനായകൻ വീണ്ടും വിവാദത്തിൽ. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിക്കുന്ന വിനായകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടാതെ നടൻ അസഭ്യ വർഷം നടത്തിയതായും ആരോപണമുണ്ട്.(Actor Vinayakan shows nudity) പുറത്തു വന്നിരിക്കുന്നത് വിനായകന്‍റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് എന്നാണ് വിവരം. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ … Continue reading ആഭാസവും അസഭ്യവും; ഉടുതുണിയില്ലാതെ ബാൽക്കണിയിൽ നടൻ വിനായകൻ; പോരാത്തതിന് പൂര തെറിയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed