ചെന്നൈ: നടൻ വിജയ് ആരംഭിച്ച തമിഴക വെട്രിക് കഴക(ടിവികെ)ത്തിന്റെ ആദ്യ സമ്മേളനത്തിന് തുടക്കം. സമ്മേളനവേദിയിലെ റാംപിലൂടെ നടന്ന് ആണ് വിജയ് അനുയായികളെ അഭിവാദ്യം ചെയ്തത്. തുടർന്ന് നൂറ് അടി ഉയരത്തിൽ വിജയ് പാർട്ടി പതാക ഉയർത്തി.(Actor Vijay’s Tamilaga Vettri Kazhagam party First State conference) ടിവികെയിൽ എല്ലാവരും സമന്മാരെന്ന് വിജയ് പറഞ്ഞു. രാഷ്ടീയത്തില്‍ താനൊരു കുട്ടിയാണെന്നും എന്നാൽ തനിക്ക് ഒട്ടും ഭയമില്ലെന്ന് വിജയ് പറഞ്ഞു. പ്രസംഗത്തിനിടെ ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിജയ് ഉന്നയിച്ചത്. ദ്രാവിഡ … Continue reading ‘ഞാനും നീയുമല്ല, എല്ലാവരും ഒന്ന്, രാഷ്ട്രീയത്തിലിറങ്ങുന്നത് ഒട്ടും പേടിയില്ലാതെ’; ടിവികെയുടെ പ്രഥമ സമ്മേളനത്തിൽ ജനസാഗരത്തെ ആവേശത്തിലാഴ്ത്തി വിജയ്, ഡിഎംകെയ്ക്കെതിരെ രൂക്ഷ വിമർശനം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed