ചെന്നൈയിൽ പ്രളയബാധിതർക്ക് കൈത്താങ്ങായി വിജയ്; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തു
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രളയബാധിതർക്ക് സഹായം വിതരണം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനായ നടന്‍ വിജയ്. 300 കുടുംബങ്ങള്‍ക്ക് ആണ് സഹായം നൽകിയത്. ചെന്നൈ പണയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വെച്ചായിരുന്നു പ്രളയ സഹായം കൈമാറിയത്.(Actor Vijay provided aid to flood-affected families in Chennai) അതേസമയം ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് പെയ്തത്. മഴക്കെടുതിയില്‍ വ്യാപക നാശനഷ്ടങ്ങളാണ് തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വീടുകളിലടക്കം രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. തിരുവണ്ണാമലയിലുണ്ടായ ഉരുൾപൊട്ടലിൽ … Continue reading ചെന്നൈയിൽ പ്രളയബാധിതർക്ക് കൈത്താങ്ങായി വിജയ്; 300 കുടുംബങ്ങള്‍ക്ക് സഹായം വിതരണം ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed