തമിഴ്‌നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി !

അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥിയാകും എന്ന് വ്യക്തമാക്കി ടി.വി.കെ. വിജയ് യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രമേ ടി വി കെ സഖ്യത്തിനുള്ളു. 2026 ൽ ടി വി കെ ഉൾപ്പെട്ട സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് ആയിരിക്കുമെന്നും ഇത് അംഗീകരിക്കുന്നവരുമായി മാത്രമാകും സഖ്യ ചർച്ചയെന്നുമാണ് നേതാക്കൾ പറയുന്നത്. 2026 ലെ തിരഞ്ഞെടുപ്പിൽ എം കെ സ്റ്റാലിന്‍റെ ഡി എം കെയെ നേരിടാൻ അണ്ണാ ഡി എം കെ – … Continue reading തമിഴ്‌നാട്ടിൽ നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി !