ചെന്നൈ: റമദാൻ വ്രതമെടുത്ത് ഇഫ്താർ വിരുന്ന് ഒരുക്കി നടനും രാഷ്‌ട്രീയ നേതാവുമായ വിജയ്. റമദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്നാണ് ചെന്നൈയിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. ഒരു ദിവസത്തെ റംസാന്‍ വ്രതം അനുഷ്ടിച്ച അദ്ദേഹം പ്രാര്‍ഥനയിലും പങ്കെടുത്തു. വിശ്വാസികൾക്കൊപ്പം തൊപ്പി ധരിച്ച് തൂവെള്ള വസ്ത്രധാരി പ്രാർഥനയിൽ പങ്കെടുക്കുന്ന ചിത്രങ്ങളും വിഡിയോയും വൈറലാണ്. സാധാരണക്കാരടക്കം 3000ത്തോളം ആളുകള്‍ വിരുന്നില്‍ പങ്കെടുത്തതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്ക് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ചെന്നൈ വൈഎംസിഎ ഗ്രൗണ്ടിലാണ് ഇഫ്താർ … Continue reading നോമ്പെടുത്ത്, പ്രാർത്ഥനയിൽ പങ്കുചേർന്ന് വിജയ്; ചെന്നൈയിൽ ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് 3000ത്തോളം പേർ; വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed