‘വിപിനെ പേർസണൽ മാനേജരായി നിയമിച്ചിട്ടില്ല, എന്റെ കരിയര്‍ നശിപ്പിക്കാൻ ആണ് ശ്രമം’; വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: വിപിൻ കുമാറിന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദൻ. വിപിനെ തന്റെ പേഴ്സൺ മാനേജരായി ഇതുവരെ നിയമിച്ചിട്ടില്ലെന്നു ഉണ്ണി മുകുന്ദൻ പറഞ്ഞു. ഒരിക്കലും ശാരീരികമായി അക്രമിച്ചിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിൻ കുമാർ ഉയർത്തിയിരിക്കുന്നതെന്നും നടൻ വ്യക്തമാക്കി. തന്‍റെ കരിയര്‍ നശിപ്പിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ ആരോപിച്ചു. ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പിലെ പ്രസക്ത ഭാഗങ്ങൾ ‘2018ൽ എൻ്റെ സ്വന്തം പ്രൊഡക്ഷനിൽ ആദ്യ … Continue reading ‘വിപിനെ പേർസണൽ മാനേജരായി നിയമിച്ചിട്ടില്ല, എന്റെ കരിയര്‍ നശിപ്പിക്കാൻ ആണ് ശ്രമം’; വിശദീകരണവുമായി ഉണ്ണി മുകുന്ദൻ