ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍; എങ്ങിനെ ന്യായീകരിക്കുമെന്ന് ആളുകൾ; വിവാദമായതോടെ പിൻവലിച്ചു

ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചു. എങ്കിലും ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ‘മാര്‍ക്കോയുടെ ഏറ്റവും പ്രായം കുറഞ്ഞ ആരാധകന്‍’ എന്ന ക്യാപ്ഷനോടെ, ‘ഐ ആം ക്രിമിനോളജിസ്റ്റ് എന്ന ഇന്‍സ്റ്റഗ്രാം ഐഡിയില്‍ നിന്നും വന്ന വീഡിയോ ആയിരുന്നു ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റയില്‍ സ്റ്റോറി ഇട്ടത്. ഈ പേജുമായി കൊളാബ് ചെയ്തുകൊണ്ടായിരുന്നു ഉണ്ണിയുടെ സ്റ്റോറി. ഉണ്ണി മുകുന്ദനെയും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെയും ടാഗ് ചെയ്തു … Continue reading ഒരു വയസ് പ്രായമുള്ള കുട്ടി ‘മാര്‍ക്കോ’ കാണുന്ന വീഡിയോ പങ്കുവച്ച് നടൻ നടൻ ഉണ്ണി മുകുന്ദന്‍; എങ്ങിനെ ന്യായീകരിക്കുമെന്ന് ആളുകൾ; വിവാദമായതോടെ പിൻവലിച്ചു