തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ താൻ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടൻ തിലകന്റെ മകൾ സോണിയ തിലകൻ. സിനിമയിൽ വലിയ സ്വാധീനം ഉള്ള പ്രമുഖ നടനിൽ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് സോണിയ തിലകന്റെ വെളിപ്പെടുത്തൽ. ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞു.(actor thilakan’s daughter revealed that she had a bad experience from a leading actor) ഇയാൾ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. മോൾ എന്ന് വിളിച്ച് റൂമിലേക്ക് … Continue reading മോളെ എന്ന് വിളിച്ചാണ് സംസാരിച്ചത്, നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു; പ്രമുഖ നടനിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി തിലകന്‍റെ മകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed