നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. എറണാകുളം താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 1956 ഏപ്രിൽ 4-ന് തലശേരിക്കടുത്ത പാട്യത്തിൽ ജനിച്ച ശ്രീനിവാസൻ, മലയാള സിനിമയിലെ നർമ്മത്തിന് പുതുമയുള്ള ദിശ നൽകിയ കലാകാരനാണ്. സാധാരണക്കാരന്റെ ജീവിതസമസ്യകളും സാമൂഹിക യാഥാർഥ്യങ്ങളും തന്റെ സിനിമകളിലൂടെ അദ്ദേഹം ലളിതമായും ഹൃദയസ്പർശിയായും അവതരിപ്പിച്ചു. കതിരൂർ ഗവൺമെന്റ് സ്കൂളിലും പഴശ്ശിരാജ എൻഎസ്എസ് കോളജിലുമാണ് ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് … Continue reading നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed