തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥയായ ‘അഭിനയമറിയാതെ’ പ്രകാശനം കൊച്ചിയിൽ വെച്ച് നടന്നു. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം ചെയ്തത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Actor Siddique’s autobiography released) അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എഎംഎംഎ നടത്തിയ വാർത്തസമ്മേളനത്തിനെതിരെയും ജനറൽ സെക്രട്ടറി കൂടിയായ സിദ്ദിഖിനെതിരെയും വിമർശനം ശക്തമാണ്. ‘ഹേമ കമ്മിറ്റി റിപ്പോർട്ട് … Continue reading ‘അഭിനയമറിയാതെ’; നടൻ സിദ്ദീഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു, ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെന്ന് സിദ്ദീഖ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed