മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് ഇന്ന്കോടതിയെ സമീപിക്കും; മുകേഷിന്‍റെയും വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടി ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനാണ് ധാരണ. Actor Siddique will approach the court today seeking anticipatory bail in the sexual harassment case തിരുവനന്തപുരം സെഷൻസ് കോടതിയിലെ സാധ്യതകളും നോക്കുന്നുണ്ട്. ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് തടയണമെന്നാണ് സിദ്ദിഖിന്‍റെ പ്രധാന ആവശ്യം. അതേസമയം, ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ പ്രതികളായ നടൻ മുകേഷിന്‍റെയും അഭിഭാഷകൻ വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ … Continue reading മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് ഇന്ന്കോടതിയെ സമീപിക്കും; മുകേഷിന്‍റെയും വി എസ് ചന്ദ്രശേഖരന്‍റെയും മുൻകൂ‍ർ ജാമ്യാപേക്ഷകൾ ഇന്ന് പരിഗണിക്കും