കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിനെ രാജി കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു.Actor Siddique resigned from the post of Amma General Secretary ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജിവയ്ക്കുന്നത്. സിദ്ദിഖിൽ നിന്നും ലൈഗികാതിക്രമം നേരിടേണ്ടി വന്നുവെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനലിനോട് ആയിരുന്നു പ്രതികരണം. പ്ലസ് ടു … Continue reading ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചില തലകൾ ഉരുളുമെന്ന് ഉറപ്പായിരുന്നു; ആദ്യത്തേത് സംഭവിച്ചു; അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവച്ചു; രണ്ടാമൻ രഞ്ജിത്ത്; ഇന്ന് രാജിവെച്ചേക്കും; അടുത്തത് ആര്?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed