ലൈംഗിക പീഡനക്കേസ്; നടൻ സിദ്ദിഖിന് ജാമ്യം; അനുവദിച്ചത് കർശന വ്യവസ്ഥകളോടെ

ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലീസ് വീണ്ടും കോടതിയെ അറിയിച്ചു. സിദ്ദിഖ് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും, കർശന വ്യവസ്ഥകൾ വേണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. Actor Siddique granted bail in sexual harassment case പ്രതി സംസ്ഥാനത്തെ വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം, പരാതിക്കാരിയെ മാനസികമായി തളർത്തുന്ന … Continue reading ലൈംഗിക പീഡനക്കേസ്; നടൻ സിദ്ദിഖിന് ജാമ്യം; അനുവദിച്ചത് കർശന വ്യവസ്ഥകളോടെ