കാണാമറയത്ത് നിന്ന് കൺവെട്ടത്ത് എത്തി സിദ്ദിഖ്; കൊച്ചിയിൽ അഭിഭാഷകനെ കണ്ടു; മാധ്യമങ്ങളോട് മിണ്ടിയില്ല

കൊച്ചി: പീഡന കേസില്‍ സുപ്രീം കോടതി താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവുജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ്. കൊച്ചിയിലെത്തി അഡ്വ. ബി രാമന്‍പിള്ളയുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കാതെയാണ് സിദ്ദിഖ് മടങ്ങിയത്.(Actor Siddique Consults Lawyer in Kochi) കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ സിദ്ദിഖ് ഒളിവിലായിരുന്നു. എന്നാല്‍ നടന്‍ കൊച്ചിയില്‍ തന്നെ ഉണ്ടായിരുന്നതായാണ് സൂചന. സിദ്ദിഖിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ ഇറക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് വീട്ടിലെത്തിയെങ്കിലും അകത്ത് കയറി … Continue reading കാണാമറയത്ത് നിന്ന് കൺവെട്ടത്ത് എത്തി സിദ്ദിഖ്; കൊച്ചിയിൽ അഭിഭാഷകനെ കണ്ടു; മാധ്യമങ്ങളോട് മിണ്ടിയില്ല