വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ

വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയ സംഭവത്തിൽ വിൻസി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രമോഷനോട് അനുബന്ധിച്ച വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ഷൈനിന്റെ ഖേദ പ്രകടനം. വിവാദങ്ങൾക്ക് ശേഷം നടൻ ഷൈൻ ടോം ചാക്കോയും നടി വിൻസി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന ആദ്യ പരിപാടിയിലായിരുന്നു ഇരുവരും തുറന്നു സംസാരിച്ചത്. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം … Continue reading വിൻസിയോട് മാപ്പ് പറഞ്ഞ് ഷൈൻ ടോം ചാക്കോ