നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു

ഹോണലൂലു: ഡോ.കിൽഡെയർ, ഷോ​ഗൺ തുടങ്ങിയ ലോക പ്രശസ്ത സീരീസുകളിലൂടെ പ്രസിദ്ധനായ നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു. 90 വയസ്സായിരുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് ഹവായിലെ വൈമനാലോയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. ഷോ​ഗൺസ ദ തോൺ ബേഡ്സ് തുടങ്ങിയ പരമ്പരകളിലെ വേഷങ്ങളിലൂടെ മിനി സീരീസുകളുടെ രാജാവ് എന്ന വിശേഷണം അദ്ദേഹം നേടിയിട്ടുണ്ട്. 1961-ൽ പുറത്തിറങ്ങിയ ഡോ. കിൽഡെയർ എന്ന ചിത്രത്തിലെ ഡോ. ജെയിംസ് കിൽഡെയർ എന്ന കഥാപാത്രമാണ് അദ്ദേഹത്തെ സുപരിചിതനാക്കിയത്. ഷോ​ഗൺ എന്ന പരമ്പരയിലെ ജയിൽപ്പുള്ളിയുടേയും ദ തോൺ … Continue reading നടൻ റിച്ചാർഡ് ചേമ്പർലെയ്ൻ അന്തരിച്ചു