കെഎല്‍ടി 666, തീയറ്ററുകളിൽ നിറഞ്ഞോടിയ ആ കറുത്ത അംബാസഡർ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി പൃഥിരാജ്

സിനിമയിൽ മെയിൻ വേഷത്തിൽ നായകൻമാർ മാത്രമല്ല ഇടംപിടിക്കാറ്. ചിലപ്പോൾ വാഹനങ്ങൾ കടന്നു വരാം, അതുമല്ലെങ്കിൽ മൃ​ഗങ്ങൾ ആകാം, അല്ലെങ്കിൽ ചില വസ്തുക്കൾ ആകാം… നായകനോളം തന്നെ മെയിൻ റോളിലേക്ക് കടന്നുവന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പലതുമുണ്ടാകാറുണ്ട് സിനിമയിൽ. ഇക്കൂട്ടത്തിൽ പ്രേക്ഷകരെ അങ്ങനെ കൈയിലെടുത്തിട്ടുള്ളത് കൂടുതലും വണ്ടികൾ തന്നെയായിരിക്കും. മോഹൻലാൽ ​ഗംഭീര അഭിനയം കാഴ്ചവെച്ച ലൂസിഫറിലും എംപൂരാനിലും നിറഞ്ഞോടിയ കറുത്ത കാറുണ്ട്. നായകനോളം തന്നെ പ്രാധാന്യം ലഭിച്ച കാർ. ലൂസിഫറിൽ ഈ വാഹനത്തിന്‍റെ ഉടമസ്ഥന്‍ നടന്‍ നന്ദുവാണെന്ന് നേരത്തെ … Continue reading കെഎല്‍ടി 666, തീയറ്ററുകളിൽ നിറഞ്ഞോടിയ ആ കറുത്ത അംബാസഡർ പൊന്നുംവിലയ്ക്ക് സ്വന്തമാക്കി പൃഥിരാജ്