തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം താല്‍കാലികമായി നടൻ പ്രേംകുമാർ ഏറ്റെടുത്തേക്കുമെന്ന് സൂചന. ബംഗാളി നടിയുടെ ആരോപണത്തിന് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെയാണ് ചുമതല ഏറ്റെടുക്കുന്നത്. 2022 ല്‍ ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രേംകുമാര്‍ എത്തിയത്.(Actor Premkumar may take Chairman post temporary at Kerala State Chalachitra Academy) രഞ്ജിത്തിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി സാധ്യമാകൂ … Continue reading രഞ്ജിത്തിന്റെ ഒഴിവിലേക്ക് പ്രേംകുമാർ; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം താല്‍കാലികമായി ഏറ്റെടുത്തേക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed