വിവാഹത്തിന് 24 വർഷങ്ങൾക്ക് ശേഷം ആദ്യ ഹണിമൂൺ; അനുഭവം പങ്കുവച്ച് നടൻ നിയാസ് ബെക്കർ

24 വർഷങ്ങൾക്ക് ശേഷം ഹണിമൂൺ ആഘോഷം വിവാഹത്തിന് 24 വർഷങ്ങൾ കഴിഞ്ഞാണ് നടൻ നിയാസ് ബെക്കർ ഭാര്യ ഹസീനയുമായി ആദ്യമായി ഹണിമൂൺ ആഘോഷിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ താരം ഈ അനുഭവം ആരാധകരുമായി വക്കുകയായിരുന്നു. പ്രശസ്ത സംഘട്ടന സംവിധായകന്‍ മലേഷ്യ ഭാസ്‌കര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് സാമ്പത്തിക പ്രയാസം കാരണം നഷ്ടപ്പെട്ട ഹണിമൂൺ വിവാഹശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഹണിമൂൺ യാത്രയ്ക്കു പോകാൻ കഴിഞ്ഞില്ലെന്ന് നിയാസ് കുറിച്ചു. “ജീവിതത്തിലെ അത്യാവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നതിൽ, ഹണിമൂൺ യാത്രക്കുള്ള സാമ്പത്തിക … Continue reading വിവാഹത്തിന് 24 വർഷങ്ങൾക്ക് ശേഷം ആദ്യ ഹണിമൂൺ; അനുഭവം പങ്കുവച്ച് നടൻ നിയാസ് ബെക്കർ