എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം; തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവച്ച് നടൻ നിർമൽ പാലാഴി

മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതി പണം തട്ടിയെടുത്തെന്ന് നടൻ നിർമൽ പാലാഴിയുടെ വെളിപ്പെടുത്തൽ. പത്ത് മിനിറ്റിനുള്ളിൽ തിരികെ തരാമെന്ന് പറഞ്ഞാണ് യുവതി 40,000 രൂപ വാങ്ങിയ ശേഷം നമ്പർ ബ്ലോക്ക് ചെയ്തെന്ന് നടൻ പറയുന്നു. യുവതി തട്ടിപ്പുകാരിയാണെന്ന് ബോധ്യപ്പെട്ടതോടെ പൊലീസിൽ പരാതി നൽകി. പിന്നീട് പണം തിരികെ കിട്ടുകയും ചെയ്തെന്നും നടൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഒരാൾക്കൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് യുവതിയെ പരിചയപ്പെട്ടത്. നഴ്സിം​ഗ് സ്റ്റാഫെന്നായിരുന്നു അവർ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഇവർ‌ ഫോണിൽ … Continue reading എനിക്ക് പെട്ടന്ന് ഒരു 40000 രൂപ തരുമോ ഞാൻ ഒരു 10 മിനിറ്റ് കൊണ്ട് തിരിച്ചു തരാം; തട്ടിപ്പിന് ഇരയായ അനുഭവം പങ്കുവച്ച് നടൻ നിർമൽ പാലാഴി