മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലൻ ; ‘കീരിക്കാടൻ ജോസി’നെ അനശ്വരമാക്കിയ നടൻ മോഹൻരാജ് അന്തരിച്ചു

മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് മൂന്ന് മണിയോടെ കാഞ്ഞിരം കുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. Actor Mohanraj, who immortalized the character of Keerikadan Jose, passed away ഏറെ നാളായി അസുഖ ബാധിതനായി ചികിത്സിയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കിരീടം … Continue reading മലയാള സിനിമയിലെ ലക്ഷണമൊത്ത വില്ലൻ ; ‘കീരിക്കാടൻ ജോസി’നെ അനശ്വരമാക്കിയ നടൻ മോഹൻരാജ് അന്തരിച്ചു