‘മഞ്ജു വാര്യരോ, ശോഭനയോ’; ഇഷ്ടക്കൂടുതൽ ശോഭനയോടെന്ന് മോഹൻലാൽ; കാരണമിതാണ്
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരജോഡികളിൽ മുൻനിരയിലാണ് മോഹൻലാലും ശോഭനയും. ഇതുവരെ 55 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ശോഭനയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് ചർച്ചാ വിഷയം. മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ചോദ്യത്തിന് ശോഭന എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം. ശോഭന എനിക്കൊപ്പം ഏകദേശം … Continue reading ‘മഞ്ജു വാര്യരോ, ശോഭനയോ’; ഇഷ്ടക്കൂടുതൽ ശോഭനയോടെന്ന് മോഹൻലാൽ; കാരണമിതാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed