പ്രണയസാഫല്യം; ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി
തൃശൂർ: ആവേശം സിനിമയിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുട്ടി വിവാഹിതനായി. പാര്‍വതിയാണ് വധു. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ക്ഷേത്രത്തില്‍വെച്ചായിരുന്നു താലികെട്ട് നടന്നത്. തുടർന്ന് രജിസ്റ്റര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സിനിമയിലേക്ക് ചുവടു വെക്കുന്നതിന് മുൻപ് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് തൃശ്ശൂര്‍ സ്വദേശിയായ മിഥുട്ടി. റീലുകളിലെ പ്രകടനം കണ്ടതിന് ശേഷമാണു … Continue reading പ്രണയസാഫല്യം; ആവേശത്തിലെ ‘കുട്ടി’ വിവാഹിതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed