കൊച്ചി: പ്രശസ്ത പക്ഷിനീരീക്ഷകൻ ഇന്ദുചൂഢന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൽ വച്ച നടന്‍ മമ്മൂട്ടി പകര്‍ത്തിയ നാട്ടു ബുള്‍ ബുള്‍ പക്ഷിയുടെ ചിത്രം ലേലം ചെയ്തു. Actor Mammootty’s portrait of native Bull Bull bird has been auctioned മൂന്ന് ലക്ഷം രൂപയ്ക്കാണ് ചിത്രം ലേലത്തില്‍ പോയത്. ഒരു ലക്ഷം രൂപയായിരുന്നു അടിസ്ഥാനവില. വ്യവസായി അച്ചു ഉള്ളട്ടിലാണ് ചിത്രം ലേലം വിളിച്ചെടുത്തത്. ചിത്രം ലേലം ചെയ്ത് കിട്ടിയ പണം ഇന്ദുചൂഡന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കും. എറണാകുളം … Continue reading ഇന്ദുചൂഢനു വേണ്ടി “നന്ദഗോപാൽ മാരാർ ” ആ ചിത്രം വിറ്റു; വാങ്ങിയത് അച്ചു; ആ തുക ഇനി നീലകണ്ഠന്റെ ഫൗണ്ടേഷന് സ്വന്തം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed