കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒടുവിൽ പ്രതികരണവുമായി നടൻ മമ്മൂട്ടി. സിനിമയിൽ പവർ ഗ്രൂപ്പ് ഇല്ലെന്നും ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ എന്നും മമ്മൂട്ടി പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.(Actor Mammootty responds on Hema committee report) മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം … Continue reading ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി; സിനിമയിൽ ശക്തികേന്ദ്രമില്ല, ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ എന്നും പ്രതികരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed