നടൻ മഹേഷ് ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി കെ സുരേന്ദ്രൻ
കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയിൽ ചേർന്നു. എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മഹേഷിനെ ഷാൾ അണിയിച്ച് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ബിജെപി നടത്തിവരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു നടന് അംഗത്വം നൽകിയത്.(Actor Mahesh joined BJP; K Surendran gave membership) ഗരുഡന്‍, ഒരു യമണ്ടന്‍ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷന്‍ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ മഹേഷ് അഭിനയിച്ചിട്ടുണ്ട്. … Continue reading നടൻ മഹേഷ് ബിജെപിയിൽ ചേർന്നു; അംഗത്വം നൽകി കെ സുരേന്ദ്രൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed