നാലു വയസുകാരിയ്ക്ക് നേരെ പീഡനം; സുപ്രീം കോടതിയെ സമീപിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ
കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു ന്യൂഡൽഹി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ. കേസിൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ നടനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.(Actor Koottickal Jayachandran seeks Supreme Court for anticipatory bail) പീഡന പരാതിയിൽ കസബ പൊലീസാണ് നടൻ ജയചന്ദ്രന് എതിരേ പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ചൈൽഡ് പ്രൊട്ടക്‌ഷൻ … Continue reading നാലു വയസുകാരിയ്ക്ക് നേരെ പീഡനം; സുപ്രീം കോടതിയെ സമീപിച്ച് കൂട്ടിക്കൽ ജയചന്ദ്രൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed