കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠന് സസ്‌പെൻഷൻ

കണക്കിൽപ്പെടാത്ത പണം പിടിച്ചെന്ന കേസിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠനെ സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലത്തെ വാടക വീട്ടിൽ നിന്ന് 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് ശേഷമാണ് നടപടി സ്വീകരിച്ചത്. Actor K. Manikandan suspended from service വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷ്യൽ സെൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 29-ന് റെയ്ഡ് നടന്നിരുന്നു. കാസർകോട് ചെറുവത്തൂർ സ്വദേശിയായ മണികണ്ഠൻ ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് … Continue reading കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ. മണികണ്ഠന് സസ്‌പെൻഷൻ