അത് ഞാൻ തന്നെ വിളിച്ചതാണ്, ഈ സിനിമ കാണരുത് എന്ന് എഴുതി, ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്നം കൂടെയാണ് ; ഭീഷണിയിൽ മറുപടിയുമായി ജോജു

പണി സിനിമയെ വിമർച്ചുകൊണ്ട് റിവ്യൂ പങ്കുവെച്ചതിന്‍റെ പേരില്‍ ജോജു ജോര്‍ജ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് ആദര്‍ശ് എന്ന യുവാവ് രംഗത്തെത്തിയിരുന്നു. actor joju responds in threat issue ജോജുവുമായുളള സംഭാഷണത്തിന്‍റെ ഓഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും സംവിധായകനുമായ ജോജു ജോർജ് ഇപ്പോൾ എത്തിയിരിക്കുകയാണ് ജോജുവിന്റെ വാക്കുകൾ: ‘വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു … Continue reading അത് ഞാൻ തന്നെ വിളിച്ചതാണ്, ഈ സിനിമ കാണരുത് എന്ന് എഴുതി, ഇത് ഒരു വിനോദമാണെങ്കിലും ജീവിതപ്രശ്നം കൂടെയാണ് ; ഭീഷണിയിൽ മറുപടിയുമായി ജോജു