ആ തുണ്ടല്ല, എഗ്രിമെൻ്റ് പുറത്തുവിടണം….എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ആ എ പടത്തിലെ ഡയലോഗ് ആയിരുന്നു

‘ചുരുളി’ സിനിമയുമായി ബന്ധപ്പെട്ട വിവാ​ദത്തിൽ വിശദീകരണവുമായി നടൻ ജോജു ജോർജ് രംഗത്ത്. സിനിമയ്‌ക്കോ കഥാപാത്രത്തിനോ എതിരല്ല, ഫെസ്റ്റിവലിനു വേണ്ടി നിർമിച്ച സിനിമയാണ് ഇതെന്നു പറഞ്ഞതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ തന്നെ തീരുമാനിച്ചതെന്നും ജോജു പറഞ്ഞു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാർഥ എ​ഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു പറഞ്ഞു. ‘‘വയനാട്ടിൽ കടുവ ഇറങ്ങി, എന്ന വാർത്ത വരുമ്പോൾ ട്രോളിൽ വരുന്നത് എന്റെ തെറിയാണ്. ആന ഇറങ്ങിയ ഫോട്ടോ വച്ച് വാർത്ത വരുമ്പോഴും ‘ചുരുളി’യിലെ ആ ഡയലോഗ് ആണ് പലരും ട്രോൾ … Continue reading ആ തുണ്ടല്ല, എഗ്രിമെൻ്റ് പുറത്തുവിടണം….എന്റെ മോളോട് സഹപാഠി ആദ്യം കാണിച്ച ഒരു ട്രോൾ ആ എ പടത്തിലെ ഡയലോഗ് ആയിരുന്നു