‘വ്യാജ പീഡനാരോപണം മാനസികമായി തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ; നടൻ ജയസൂര്യയുടെ ആദ്യ പ്രതികരണം പുറത്ത്

തനിക്കെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ മാനസികമായി തകർത്തുവെന്ന് നടൻ ജയസൂര്യ. കുടുംബാംഗങ്ങളെ വിഷയം അഗാധ ദുഃഖത്തിലാഴ്ത്തിയെന്നും അദ്ദേഹം പറഞ്ഞു. യുഎസിലുള്ള നടൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരിച്ചത്.Actor Jayasuriya’s first reaction is out ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ഇന്ന് എന്റെ ജന്മദിനം. ആശംസകൾ നേർന്ന് സ്നേഹപൂർവം കൂടെ നിന്ന എല്ലാവർക്കും നന്ദി. വ്യക്തിപരമായ ചില അത്യാവശ്യങ്ങൾ കാരണം കഴിഞ്ഞ ഒരു മാസത്തോളമായി കുടുംബസമേതം അമേരിക്കയിലാണ്. ഇതിനിടയിലാണ് തീർത്തും അപ്രതീക്ഷിതമായി എനിക്ക് നേരെ രണ്ട് വ്യാജ പീഡന ആരോപണങ്ങൾ … Continue reading ‘വ്യാജ പീഡനാരോപണം മാനസികമായി തകർത്തു, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ; നടൻ ജയസൂര്യയുടെ ആദ്യ പ്രതികരണം പുറത്ത്