‘അനിയാ നിൽ’; പ്രഫസർ അമ്പിളിയായി ജഗതി തിരിച്ചെത്തുന്നു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമാലോകത്തേക്ക് തിരികെയെത്തുന്നു. ഗഗനചാരിയുടെ സംവിധായകനായ അരുൺ ചന്തുവിന്റെ പുതിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വല’ യിലൂടെയാണ് ജഗതി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ‘വല ദ് ഇൻട്രൊ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. ജഗതിയുടെ ശബ്ദം തന്നെയാണ് വിഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘പ്രഫസർ അമ്പിളി’ എന്ന മുഴുനീള വേഷമാണ് ജഗതി ശ്രീകുമാർ കൈകാര്യം ചെയ്യുന്നത്. ‘അനിയാ നിൽ’ എന്റെ … Continue reading ‘അനിയാ നിൽ’; പ്രഫസർ അമ്പിളിയായി ജഗതി തിരിച്ചെത്തുന്നു