കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിൽ.Actor Dileep Pulsar Suni and Martin Manikandan appear in court in actress assault case കേസിന്റെ രണ്ടാംഘട്ട വിചാരണ തുടങ്ങിയതോടെയാണ് പ്രതികൾ കോടതിയിലെത്തിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ വിചാരണ തുടങ്ങിയത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. പ്രതികളെ കേട്ടതിന് ശേഷം അടുത്ത ഘട്ടം വിചാരണയിലേക്ക് കോടതി കടക്കും. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും … Continue reading നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ തുടങ്ങി; ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍.. പ്രതികൾ കോടതിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed