സീരിയലുകൾ എൻഡോസൾഫാനെ പോലെ സമൂഹത്തിന് മാരകമാണ് എന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേം കുമാറിന്റെ പ്രസ്താവനയെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി. പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ എന്നായിരുന്നു ഇക്കാര്യത്തിൽ ധർമ്മജന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ധർമജന്റെ വിമർശനം. ‘ഇതിനികം ഞാൻ മൂന്ന് ടെലിവിഷൻ സീരിയലുകൾ എഴുതിയിട്ടുണ്ട്. എനിക്ക് അത് അഭിമാനം ആണ്. സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്. ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പാവപ്പെട്ടവർ ജീവിച്ചു … Continue reading പാവപ്പെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ…സീരിയലിനെ എൻഡോസൾഫാനെന്ന പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ എത്തിയ ആളാണ്… ഒരു സ്ഥാനം കിട്ടിയതിൽ തലയിൽ ഒരു കൊമ്പൊന്നും ഇല്ലല്ലോ? പ്രേം കുമാറിനെ വിമർശിച്ച് നടൻ ധർമ്മജൻ ബോൾഗാട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed