ക്യാരക്‌ടർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യം: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
ക്യാരക്‌ടർ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായിരുന്ന നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. Actor Delhi Ganesh passed away തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ഒരു ദശാബ്ദക്കാലം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. നായകൻ (1987), മൈക്കിൾ … Continue reading ക്യാരക്‌ടർ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിലെ നിറസാന്നിധ്യം: നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed