ആരാധകനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസ്: നടൻ ദർശന് ഇടക്കാല ജാമ്യം
ബംഗളൂരു: ആരാധകനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ കന്നട നടൻ ദർശൻ തൂഗുദീപക്ക് (47) കർണാടക ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദർശന്റെ ആരോഗ്യനില പരിഗണിച്ചാണ് ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി ആറാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്.Actor Darshan granted bail നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് ദർശൻ ജാമ്യ ഹരജിയിൽ ഹൈകോടതിയെ അറിയിച്ചിരുന്നു. രണ്ടുലക്ഷം രൂപയുടെയും രണ്ടാളുടെയും ജാമ്യ ഉപാധിക്ക് പുറമെ, പാസ്പോർട്ട് വിചാരണകോടതിയിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു. ഒന്നാം പ്രതി പവിത്ര ഗൗഡയുടെ ജാമ്യ ഹരജി … Continue reading ആരാധകനായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസ്: നടൻ ദർശന് ഇടക്കാല ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed