നടൻ ബാലയുടെ ഭാര്യയുടെ പരാതി; ചെകുത്താനെതിരെ കേസ്

കൊച്ചി: ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെതിരെ കേസെടുത്ത് പോലീസ്. നടൻ ബാലയുടെ ഭാര്യ കോകിലയുടെ പരാതിയിലാണ് നടപടി. കൊച്ചി സൈബർ ക്രൈം പോലീസാണ് അജു അലക്സിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോകില പരാതി നൽകിയിരുന്നു. മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ അജു അലക്സിനുമെതിരെയാണ് ബാലയും ഭാര്യ കോകിലയും രം​ഗത്തെത്തിയത്. സമൂഹ മാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്താൻ മുൻ ഭാര്യ അമൃതയുമായി ചേർന്ന് ഇരുവരും ശ്രമിക്കുന്നുവെന്നാണ് ബാലയുടെ ആരോപണം. യൂട്യൂബർ അജു അലക്സുമായി … Continue reading നടൻ ബാലയുടെ ഭാര്യയുടെ പരാതി; ചെകുത്താനെതിരെ കേസ്