മുൻ ഭാര്യ, മുൻ പങ്കാളി, ചെകുത്താൻ, മൂവരും നിരന്തരം അപമാനിക്കുന്നു; പരാതിയുമായി നടൻ ബാല

കൊച്ചി: മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷ്, മുൻ പങ്കാളി എലിസബത്ത്, ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകി നടൻ ബാല. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് കൊച്ചി സിറ്റി കമ്മിഷണറുടെ ഓഫിസിലെത്തിയാണ് താരം പരാതി നൽകിയത്. ഭാര്യ കോകിലയും പരാതി നൽകാൻ ബാലയുടെ ഒപ്പമുണ്ടായിരുന്നു. ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത ഫോൺ കോൾ വന്നിരുന്നു. അതിനു വഴങ്ങാഞ്ഞതിനു … Continue reading മുൻ ഭാര്യ, മുൻ പങ്കാളി, ചെകുത്താൻ, മൂവരും നിരന്തരം അപമാനിക്കുന്നു; പരാതിയുമായി നടൻ ബാല