കൊച്ചി: മുൻ ഭാര്യയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്ത നടൻ ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ് ഫ്ലാറ്റിൽ നിന്നും കടവന്ത്ര പോലീസ് ബാലയെ അറസ്റ്റ് ചെയ്തത്.(Actor Bala granted bail with strict conditions) വിവാഹമോചിതരായ ശേഷവും തന്റെ കക്ഷിയും മുന്‍ ഭാര്യയും തമ്മില്‍ തുടര്‍ന്ന സോഷ്യല്‍ മീഡിയ തര്‍ക്കങ്ങളാണ് കേസിന് ആസ്പദം എന്നും പരാതിക്കാരിക്ക് പോലീസിനു മുന്നില്‍ തെളിവുകള്‍ ഹാജരാക്കാന്‍ ആയിട്ടില്ല എന്നും ബാലയുടെ അഭിഭാഷകന്‍ … Continue reading ‘പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല, കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്യല്‍ മീഡിയയില്‍ പറയരുത്’; കർശന ഉപാധികളോടെ നടൻ ബാലയ്ക്ക് ജാമ്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed