നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില
കൊച്ചി: നടൻ ബാല വിവാഹിതനായി. നാലാം തവണയാണ് ബാലയുടെ വിവാഹം നടക്കുന്നത്. ബാലയുടെ അമ്മാവന്റെ മകൾ കോകിലയാണ് വധു. വീണ്ടും വിവാഹം കഴിക്കും എന്ന് ബാല തന്നെ അറിയിച്ചിരുന്നു.(Actor Bala got married again) കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യം നിന്നുപോകാതെ ഇരിക്കാൻ വിവാഹം ഉണ്ടാകുമെന്നു കഴിഞ്ഞദിവസമാണ് ബാല അറിയിച്ചത്. വിവാഹത്തിനെത്തിയ എല്ലാ മാധ്യമങ്ങള്‍ക്കും ബാല നന്ദി പറഞ്ഞു. വിവാഹ … Continue reading നടൻ ബാല വീണ്ടും വിവാഹിതനായി; വധു മുറപ്പെണ്ണ് കോകില
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed