അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല, ബന്ധു; വിശദീകരണവുമായി ബൈജുവിൻ്റെ മകള്‍ ഐശ്വര്യ സന്തോഷ്
തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ വിശദീകരണവുമായി മകള്‍ ഐശ്വര്യ സന്തോഷ്.Actor Baiju Santhosh’s daughter Aishwarya Santhosh explains about the accident caused by drunk driving വാഹനാപകട സമയത്ത് ബൈജുവിന്റെ കൂടെ മകളുമുണ്ടായിരുന്നെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതോടെയാണ് ഐശ്വര്യ വിശദീകരണവുമായി രംഗത്തെത്തിയത്. കാറോടിച്ച സമയത്ത് താനല്ല കൂടെയുണ്ടായിരുന്നതെന്നും തന്റെ ബന്ധുവാണ് കൂടെയുണ്ടായതെന്നും ഐശ്വര്യ സമൂഹമാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. ‘അച്ഛന്റെ വാഹനാപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ഒപ്പമുണ്ടായെന്ന് പറയുന്ന … Continue reading അച്ഛനൊപ്പം ഉണ്ടായിരുന്നത് ഞാനല്ല, ബന്ധു; വിശദീകരണവുമായി ബൈജുവിൻ്റെ മകള്‍ ഐശ്വര്യ സന്തോഷ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed