എംവിഡി ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ? ആസിഫ് അലി ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല

കൂളിംഗ് ഫിലിം വാഹനങ്ങളിൽ നിന്നും കീറിക്കളയുന്നതിനെക്കാൾ നല്ലത് വിൽക്കാൻ അനുവദിക്കാതെ ഇരിക്കുന്നതാണെന്ന് നടൻ ആസിഫ് അലി. വിൽക്കുന്നത് കൊണ്ടാണ് കൂളിംഗ് ഫിലിമും അലോയ് വീലുമൊക്കെ തങ്ങൾ വാങ്ങുന്നത്. റോഡിൽവെച്ച് എംവിഡി ഉദ്യോ​ഗസ്ഥർ പബ്ലിക്കായി അത് ഊരിക്കളയുകയാണെന്നും താരം ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് ആസിഫ് അലി ഇക്കാര്യം പറഞ്ഞത്. കൂളിംഗ് ഫിലിം, അലോയ് വീൽ തുടങ്ങിയ വസ്തുക്കളുടെ വിൽപ്പന നിരോധിക്കാൻ എംവിഡി ഉദ്യോ​ഗസ്ഥർ സർക്കാരിനോട് ആവശ്യപ്പെടണമെന്നായിരുന്നു താരത്തിന്റെ ഉപദേശം. എംവിഡി … Continue reading എംവിഡി ഉദ്യോ​ഗസ്ഥർ മോശമായി പെരുമാറിയിട്ടുണ്ടോ? ആസിഫ് അലി ഇങ്ങനെ മറുപടി പറയുമെന്ന് കരുതിയില്ല