നടൻ ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. തൃപ്പൂണിത്തുറ രജിസ്റ്റർ ഓഫീസിൽ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. കെ.ക്യു എന്ന ചിത്രത്തിലൂടെ 2013-ലാണ് ആൻസൺ പോൾ സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. 2015 ൽ പുറത്തിറങ്ങിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ വിജയ് ബാബു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് ജീത്തു ജോസഫ് ചിത്രം ഊഴത്തിലും ആട് 2വിൽ … Continue reading നടൻ ആൻസൺ പോൾ വിവാഹിതനായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed